Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർ-സർക്കാർ നാടകം ജനങ്ങൾക്ക് മടുത്തു -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ കണ്ട്​ ജനങ്ങൾക്ക്​ മടുത്തുവെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. ഈ നാടകം കണ്ടിരിക്കുകയല്ലാതെ ജനങ്ങൾക്ക്​ മറ്റൊരു പ്രശ്നവുമില്ല എന്നാണ്​ തോന്നുക. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരമില്ല. വളരെ ബാലിശമാണ്​ ഈ വിവാദമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK Kunhalikutty react to governor-govt issues
Next Story