Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനേക്കാൾ...

സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കും -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കും -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ ധാരണ ഉണ്ടാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കും. ബംഗാളിലെ കോൺഗ്രസ്-സി.പി.എം ധാരണക്ക് വിലങ്ങ് നിൽക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK kunhalikuttykerala newsmalayalam news
News Summary - PK Kunhalikutty Muslim League -Kerala News
Next Story