You are here

ജനങ്ങളാണ് യഥാർഥ അധിപർ; ഗവർണർക്കെതിരെ കുഞ്ഞാലിക്കുട്ടി

13:56 PM
17/01/2020

തിരുവനന്തപുരം: ഗവർണറുടെ ഇടപെടൽ പദവിക്ക് നിരക്കാത്തതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളാണ് യഥാർഥ അധിപർ. വിവാദം സംസ്ഥാന സർക്കാർ പെട്ടെന്ന് തീർക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

പത്രസമ്മേളനവും പ്രസ്താവനകളും വെല്ലുവിളികളുമായാണ് ഗവർണർ നടക്കുന്നത്. അത് നല്ല കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.   
 

Loading...
COMMENTS