Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫിന് മികച്ച...

യു.ഡി.എഫിന് മികച്ച വിജയമുണ്ടാവും -ഹൈദരലി തങ്ങൾ, കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunjalikutty-thangal
cancel
മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫിന് മികച്ച വിജയമുണ്ടാവുമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മലപ്പുറം മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. രാഹുൽ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കി. യു.ഡി.എഫി​​െൻറ വിജയം യു.പി.എക്ക് മുതൽക്കൂട്ടാവുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പാണക്കാട് സി.കെ.എം.എം.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyhyderali thangalkerala newsmalayalam news
News Summary - PK Kunhalikutty hyderali Thangal -Kerala News
Next Story