Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീംകോടതി തീരുമാനം തിരിച്ചടിയല്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
സുപ്രീംകോടതി തീരുമാനം തിരിച്ചടിയല്ല -കുഞ്ഞാലിക്കുട്ടി
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നതിലല്ല കാര്യമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട് ടി. പൗരത്വനിയമം സ്റ്റേ ചെയ്യണമെന്നല്ല, നിര്‍ത്തിവെക്കണമെന്നാണ് കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.

ഹരജികള്‍ ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം കോടതി അനുഭാവപൂര്‍വം പരിഗണിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന ലീഗിന്‍റെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pk kunhalikutty in CAA supreme court hearing
Next Story