Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർലമെന്‍റിലെ ലീഗിന്‍റെ വോട്ട് മോദിയുടെ നെഞ്ചത്ത് തറച്ചു -കുഞ്ഞാലികുട്ടി

text_fields
bookmark_border
പാർലമെന്‍റിലെ ലീഗിന്‍റെ വോട്ട് മോദിയുടെ നെഞ്ചത്ത് തറച്ചു -കുഞ്ഞാലികുട്ടി
cancel

കോഴിക്കോട്: സാമ്പത്തിക സംവരണത്തിനെതിരായ മുസ്ലിം ലീഗിന്‍റെ വോട്ട് മോദിയുടെ നെഞ്ചത്ത് തറച്ചെന്ന് പാർട്ടി ജനറ ൽ സെക്രട്ടറി കുഞ്ഞാലികുട്ടി എം.പി. ശരിഅത്ത് ചട്ടങ്ങളിലെ ഭേദഗതിയിൽ തെറ്റുകളുണ്ട്. വർഗീയമായ വേർതിരിവ് ഉണ്ടാക്കാനാണ് ബി.െജ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടും. അവർക്ക് ഒരു സംസ്ഥാനത്തിലും കാര്യമായ സ്വാധീനമില്ല. ജനങ്ങൾ എൻ.ഡി.എക്കെതിരാണ്. ബി.ജെ.പിക്ക് പ്രാധാന്യം ഉണ്ടാക്കുന്ന പ്രവർത്തിയാണ് എൽ.ഡി.എഫ് കേരളത്തിൽ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്തലാഖ് നിയമ നിർമാണം ചരിത്രത്തിലെ ഏറ്റവും മോശം നിയമമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunhalikkutty on Economic Reservation Vote-Kerala News
Next Story