Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം മിനി പാകിസ്താൻ-...

കേരളം മിനി പാകിസ്താൻ- പി.കെ കൃഷ്ണദാസ്

text_fields
bookmark_border
കേരളം മിനി പാകിസ്താൻ- പി.കെ കൃഷ്ണദാസ്
cancel

കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിലെ വിവിധ കാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും മാർക്സിസ്റ്റ് പാർട്ടി ഉദാര സമീപനമാണ് ഭീകരവാദത്തോട് സ്വീകരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബി.ജെ.പിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspk krishnadasmalayalam news
News Summary - pk krishnadas bjp- kerala news
Next Story