Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദീബിനെ നിയമിച്ചത് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്ന്- ഫിറോസ്

text_fields
bookmark_border
അദീബിനെ നിയമിച്ചത് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്ന്- ഫിറോസ്
cancel

ആലപ്പുഴ: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. അ ദീബിനെ നിയമിച്ചത് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നാണെന്ന് രേഖകൾ സഹിതം ഫിറോസ് ആരോപിച്ചു.

അദീബിന്‍റെ നിയമനത്തെ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും മന്ത്രി 20 മിനിറ്റിനുള്ളിൽ ഉത്തരവ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ കൂട്ടുപ്രതിയാണെന്നും ഫിറോസ് വെളിപ്പെടുത്തി. യൂത്ത് ലീഗ് യുവ ജനയാത്രയോട് അനുബന്ധിച്ച് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pk firos press meet- kerala news
Next Story