Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീലി​െൻറ മനോനില...

ജലീലി​െൻറ മനോനില തെറ്റി –പി.കെ. ഫിറോസ്

text_fields
bookmark_border
pk firos
cancel

താ​നൂ​ർ: ത​വ​നൂ​രി​ൽ തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ട കെ.​ടി. ജ​ലീ​ലി​െൻറ മ​നോ​നി​ല തെ​റ്റി​യെ​ന്ന് താ​നൂ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സ്. താ​നൂ​രി​ൽ യു.​ഡി.​എ​ഫി​േ​ൻ​റ​ത് ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം കെ.​ടി. ജ​ലീ​ൽ പ​രി​ഹ​സി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് ഫി​റോ​സി​െൻറ വി​മ​ർ​ശ​നം. ജ​ലീ​ലി​െൻറ ഓ​രോ ത​ട്ടി​പ്പും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ച്ചു. അ​ത് ഇ​നി​യും തു​ട​രും. ഇ​ത്ത​വ​ണ അ​ദ്ദേ​ഹം നി​യ​മ​സ​ഭ കാ​ണി​ല്ലെ​ന്ന് സ്വ​യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും താ​നാ​ളൂ​രി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫി​റോ​സ് പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ​യും ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് ലീ​ഗ് പ്ര​ഖ്യാ​പി​ച്ച​ത്. 'ന​ന്മ​യു​ടെ താ​നൂ​രി​ൽ ന​ന്മ​യു​ടെ വി​ക​സ​നം' എ​ന്ന ന​യ​ത്തി​നാ​ണ് താ​ൻ വോ​ട്ട് തേ​ടു​ന്ന​തെ​ന്നും ഫി​റോ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p.k firosk.t jaleel
News Summary - P.K Firos Against K.T Jaleel
Next Story