Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രസ് കബ്ല് ആക്രമണം:...

പ്രസ് കബ്ല് ആക്രമണം: അക്രമികൾക്കെതിരെ കർക്കശനടപടി വേണം - അബ്ദുറബ്ബ്

text_fields
bookmark_border
പ്രസ് കബ്ല് ആക്രമണം: അക്രമികൾക്കെതിരെ കർക്കശനടപടി വേണം - അബ്ദുറബ്ബ്
cancel

മലപ്പുറം: പ്രസ് ക്ലബ്ബിൽ വെച്ച് ചന്ദ്രിക ഫോട്ടോഗ്രാഫറെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എൽ.എ. മാധ്യമങ്ങളെ ആർ.എസ്.എസ് എങ്ങനെ കാണുന്നുവെന്ന് ഈ അക്രമം തെളിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം സഹകരണ ആശുപത്രിയിൽ കഴിയുന്ന ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ സന്ദർശിച്ച ശേഷമായിരുന്നു അബ്ദുറബ്ബിൻറെ പ്രതികരണം. കേസ് ഒതുക്കിത്തീർക്കാൻ തുടക്കത്തിൽ പൊലീസ് നീക്കം നടത്തിയെന്ന വാർത്തകളെ സർക്കാർ ഗൗരവമായി കാണണമെന്നും അബ്ദുറബ്ബ് പറഞ്ഞു.

ആർ.എസ്​.എസ്​ നടത്തിയ പ്രകടനത്തിനിടെ ബൈക്ക്​ യാത്രികനെ മർദിക്കാനുള്ള ശ്രമം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ചതിനാണ്​ ചന്ദ്രിക ​േഫാ​േട്ടാഗ്രാഫർ ഫുആദിനെ ഒരുസംഘം പ്രസ്​ക്ലബിനുള്ളിൽ കയറി മർദിച്ചത്. സംഭവത്തിൽ ഇന്ന് രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPK Abdu Rabbrss attackpress clubmalayalam news
News Summary - pk abdu rabb visit fuad -kerala news
Next Story