Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി സർക്കാരിനെ അഭിനന്ദിച്ച് പി.ജെ. കുര്യൻ

text_fields
bookmark_border
പിണറായി സർക്കാരിനെ അഭിനന്ദിച്ച് പി.ജെ. കുര്യൻ
cancel

തിരുവനന്തപുരം: ലോക കേരള സഭ ഓപ്പൺ ഫോറത്തിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യൻ. പ്രവാസികൾക്ക് പങ്കാളിത്തം നൽകി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതിന് നേതൃത്വം നൽകിയ പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു.

മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകൾ നൽകുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നൽകുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യൻ വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PJ Kurian Congrats Pinarayi Vijayan -Kerala News
Next Story