Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ് കെ. മാണി...

ജോസ് കെ. മാണി പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം -പി.ജെ ജോസഫ്

text_fields
bookmark_border
Jose-K-Mani-pj-joseph
cancel

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ്​ തോൽവിയിൽ ജോസ് കെ. മാണിയെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ്​ വർക്കിങ്​ ചെയർമാൻ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല. ജോസിന്​ ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണെന്ന്​ ജോസഫ്​ പറഞ്ഞു.

പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതി​​​െൻറ ഭാഗമായി കേരള കോൺഗ്രസ്​ പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsPJ Jospeh
News Summary - PJ Jospeh - Jose K Mani fight - Kerala news
Next Story