Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ജെ ജോസഫ് കേരളാ...

പി.ജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ

text_fields
bookmark_border
Party Leader, PJ Joseph, Kerala Congress
cancel

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി.ജെ ജോസഫ് എം.എൽ.എയെ തെരഞ്ഞെടുത്തു. അഡ്വ. മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.

വർക്കിങ് ചെയർമാൻ അഡ്വ പി. സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress
News Summary - Party Leader, PJ Joseph, Kerala Congress
Next Story