Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്ന് മാണി പറഞ്ഞു,...

അന്ന് മാണി പറഞ്ഞു, ഞാനല്ലേ സീനിയറെന്ന്; ഒാർമകളുമായി പി.ജെ ജോസഫ്

text_fields
bookmark_border
pj-joseph
cancel

തിരുവനന്തപുരം: പാർട്ടി ചെയർമാൻ മുതിർന്ന നേതാവാകണമെന്ന് മാണി പറഞ്ഞുവെന്ന് നിയമസഭയിൽ നടത്തിയ മാണി അനുസ്​മരണ പ ്രസംഗത്തിൽ പി.ജെ. ജോസഫ് ഒാർമിപ്പിച്ചു. സഭാ ഗാലറിയിൽ ജോസ്​ കെ. മാണിയും ഇത്​ കേൾക്കുന്നുണ്ടായിരുന്നു.

മാണിസാറുമായി ഇണങ്ങിയും പിണങ്ങിയുമിരുന്നിട്ടുണ്ട്​. 20 കൊല്ലക്കാലം ഞങ്ങൾ ഇടതുപക്ഷത്തായിരുന്നു. ഇടതുമുന്നണിയിൽനിന്ന്​ എന്തുകൊണ്ട്​​ വിട്ടുപോകുന്നു എന്ന്​ താൻ പറഞ്ഞിട്ടില്ല. മാണിസാർ എന്നെ വിളിച്ച്​ ഒരുമിച്ചുനിൽക്കണമെന്ന്​ ആവശ്യപ്പെട്ടു. ചെയർമാൻ സ്ഥാനം ഞങ്ങൾക്ക്​ തരണം എന്ന്​ താൻ ആവശ്യപ്പെട്ടു.

ഒൗസേപ്പച്ചാ ഞാനല്ലേ സീനിയർ. അതുകൊണ്ട്​ ചെയർമാൻ സ്ഥാനം ഞാൻ വഹിക്കാം. ഒൗസേപ്പച്ചൻ വർക്കിങ്​ ചെയർമാൻ സ്ഥാനം വഹിക്കണം എന്ന്​ മാണി പറഞ്ഞു. അങ്ങനെ യോജിച്ച്​ മ​ുന്നോട്ടുപോ​െയന്നും ജോസഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manipj josephkerala congress mkerala newsmalayalam news
News Summary - PJ Joseph KM Mani Kerala Congress M -Kerala News
Next Story