Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തളങ്കരയിൽ രണ്ട് തോക്കും തിരകളും കണ്ടെത്തി

text_fields
bookmark_border
തളങ്കരയിൽ രണ്ട് തോക്കും തിരകളും കണ്ടെത്തി
cancel

കാസർകോട്: തളങ്കരയിൽ പഴക്കമുള്ള തോക്കുകളും തിരകളും കണ്ടെത്തി. റെയിൽവെ സ്റ്റേഷന് സമീപത്താണ് രണ്ട്​ നാടൻ തോക്കുകളും ആറ്​ തിരയും കണ്ടെത്തിയത്.

വെള്ളിയാഴ്​ച വൈകീട്ട് ഓവുചാൽ വൃത്തിയാക്കന്നതിനിടെ തമിഴ് തൊഴിലാളികളാണ് തോക്കുകൾ കണ്ടത്. തുടർന്ന് കാസർകോട് ടൗൺ പൊലീസെത്തി തോക്കും തിരകളും കസ്റ്റഡിയിലെടുത്തു.

പിസ്റ്റൾ മാതൃകയിലുള്ള തോക്കിനും തിരകൾക്കും 20 വർഷത്തിലേറെ പഴക്കമുണ്ടെെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pistols and bulllets found in Kasargod - Kerala news
Next Story