Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്വൻറി20ക്ക് പൈനാപ്പിൾ...

ട്വൻറി20ക്ക് പൈനാപ്പിൾ ചിഹ്നം

text_fields
bookmark_border
ട്വൻറി20ക്ക് പൈനാപ്പിൾ ചിഹ്നം
cancel

കിഴക്കമ്പലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് തയാറെടുക്കുന്ന ട്വൻറി20ക്ക് പൈനാപ്പിള്‍ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചതായി പ്രസിഡൻറ്​ സാബു എം. ജേക്കബ് അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. നിയമസഭ തെരഞ്ഞടുപ്പില്‍ മാങ്ങ ചിഹ്നം ആവശ്യപ്പെ​െട്ടങ്കിലും തമിഴ്‌നാട്ടിലെ പട്ടാളിമക്കള്‍ കക്ഷിക്ക് തെരഞ്ഞടുപ്പ് കമീഷന്‍ മാങ്ങ നേര​േത്ത നല്‍കിയതിനാല്‍ ഇക്കുറി ട്വൻറി20ക്ക് പൈനാപ്പിളാണ് ലഭിച്ചത്.

ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലാണ് ഇക്കുറി ട്വൻറി20 ജനവിധി തേടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20PineappleTwenty20 Kizhakkambalam
News Summary - Pineapple symbol for Twenty20
Next Story