നെഗറ്റിവ് മാർക്ക്
text_fieldsഓര്‍ത്തെടുക്കാന്‍ പറ്റുന്ന നന്മകളൊന്നും ഉണ്ടായിട്ടില്ല. നന്മകളെന്ന് കൊട്ടിഗ്ഘോഷിക്കുന്ന പലതും കാലത്തിെൻറ ആവശ്യങ്ങളായി വന്നുപോയതാണ് (മെട്രോയിലെ ട്രാൻസ്ജെൻഡർ നിയമനങ്ങള്‍ ഉൾപ്പെടെ). താനൂരും മഹിജയും റിയാസ് മൗലവിയും മുന്നില്‍ നില്ക്കുമ്പോള് സർക്കാറിന് നെഗറ്റിവ് മാർക്കാണിടേണ്ടത്. മുഖ്യമന്ത്രി എന്നനിലയില്‍ പിണറായിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. സർക്കാറിന് പത്തു മാര്‍ക്ക് നൽകും, തോമസ് ഐസക്കിന് 40ഉം. പാര്‍ട്ടി സെക്രട്ടറി എന്നതിനപ്പുറത്തേക്ക് പിണറായി വിജയന് മുഖ്യമന്ത്രി എന്നനിലയിലേക്ക് വളര്‍ന്നു വലുതാവണം.
(സാമൂഹിക പ്രവർത്തക, വിദ്യാർഥിനി)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
