Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാത്തുസൂക്ഷിച്ച...

കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊണ്ടുപോകും –വെള്ളാപ്പള്ളി

text_fields
bookmark_border
കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊണ്ടുപോകും –വെള്ളാപ്പള്ളി
cancel

കൊ​ല്ലം: കാ​ത്തു​സൂ​ക്ഷി​ച്ച മാ​മ്പ​ഴം പി​ണ​റാ​യി കൊ​ത്തി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് തോ​ന്നു​ന്ന​താ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഭ​ര​ണം കി​ട്ടു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​രു​മെ​ന്ന കാ​ര്യ​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, പി​ണ​റാ​യി മ​ണ്ട​ന​ല്ല. ഇ​ട​തു​പ​ക്ഷം ബ​ഹ​ളം​വെ​ക്കു​ന്നി​ല്ല, ബ​ഹ​ളം മു​ഴു​വ​ൻ ഇ​പ്പു​റ​മാ​ണ്. യു.​ഡി.​എ​ഫ് ക്യാ​മ്പി​ൽ ഇ​മേ​ജ് ബി​ൽ​ഡ് ചെ​യ്യാ​നു​ള്ള മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൊ​ല്ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷം മു​ഴു​വ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​യെ​ന്ന് പ​റ​ഞ്ഞാ​ൽ ശ​രി​യാ​കി​ല്ല. ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ വോ​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് കി​ട്ടി​യി​ട്ടു​ണ്ട്. 12 മ​ന്ത്രി​മാ​ർ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് പ​റ​യു​ന്ന​ത് വി.​ഡി സ​തീ​ശ​ന്റെ ആ​ഗ്ര​ഹ​മാ​ണ്. ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൽ.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally NadesanPinarayi VijayanKerala NewsKerala
News Summary - Pinarayi will take the preserved mangoes to Vellappally
Next Story