Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെ​ൻ​സസിൽ ...

സെ​ൻ​സസിൽ സ​ഹ​ക​രി​ക്കും –മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
സെ​ൻ​സസിൽ  സ​ഹ​ക​രി​ക്കും –മു​ഖ്യ​മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ൻ​സ​സി​ൽ സ​ർ​ക്കാ​ർ പൂ ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ ര​ജി​സ്​​ട്രാ​ർ ആ​ൻ​ഡ്​​ സെ​ൻ​സ​സ്​ ക​മീ​ഷ​ണ​റെ അ​റി​യി​ച്ച​താ​യി മു​ഖ ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​​െൻറ ചോ​ദ്യ​ത്തി​ന്​ മ​റു ​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ​

ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​നും ക​ണ​ക്കെ​ടു​പ്പി​നും വി​വി​ധ ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​​പ്പെ​ടു​ത്തു​ക, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ സ്​​ഥ​ലം മാ​റ്റം നി​ർ​ത്തി​വെ​​ക്കു​ക, ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യാ​വ​ലി​ക​ൾ പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേസ​മ​യം ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്താ​നോ അ​തു​മാ​യി സ​ഹ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന്​ കേ​​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ​ –മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan
Next Story