Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ക്​​ത​മാ​യ...

ശ​ക്​​ത​മാ​യ ന​ട​പ​ടി​ക്ക്​ പൊ​ലീ​സി​ന് നി​ര്‍ദേ​ശം- ന​ൽ​കി –മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
ശ​ക്​​ത​മാ​യ ന​ട​പ​ടി​ക്ക്​ പൊ​ലീ​സി​ന് നി​ര്‍ദേ​ശം- ന​ൽ​കി –മു​ഖ്യ​മ​ന്ത്രി
cancel

താ​നൂ​ർ: സ​മാ​ധാ​നം ത​ക​ര്‍ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സി​ന് നി​ര്‍ദേ​ശം ന​ൽ​കി​യെ​ന്നും താ​നൂ​രി​ല്‍ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ച സ​മാ​ധാ​ന യോ​ഗം സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി.​പി.​എം പൊ​തു​യോ​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്​.

ക​ഴി​ഞ്ഞ കാ​ര്യ​ങ്ങ​ളു​ടെ പോ​സ്​​റ്റ്​​മോ​ര്‍ട്ടം അ​നാ​വ​ശ്യ​മാ​ണ്. അ​തു​ത​ന്നെ ആ​ലോ​ചി​ച്ച് നി​ല്‍ക്ക​രു​ത്. സം​ഘ​ര്‍ഷം തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്ക​രു​ത്. സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​ര്‍ക്കും തോ​ന്ന​ണം. അ​ത് പൊ​ലീ​സി​നെ കൊ​ണ്ടു​മാ​ത്രം സാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല.
അ​തി​ലേ​ക്ക് നാ​ടി​നെ എ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​ന് നാ​ട്ടു​കാ​ര്‍ ഒ​രു​മി​ച്ച് നി​ല്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ എം.​എ​ല്‍.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന നി​ര്‍ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു.

Show Full Article
TAGS:pinarayi vijayan 
Next Story