Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറി​െൻറ പിടിവാശി...

സർക്കാറി​െൻറ പിടിവാശി വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ –മുഖ്യമന്ത്രി

text_fields
bookmark_border
സർക്കാറി​െൻറ പിടിവാശി വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സർക്കാറിന്​ പിടിവാശിയുള്ളത്​ വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ പ്രശ്നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനുള്ളത്​.  പരിയാരം മെഡിക്കൽ കോളജിലെ 30 കുട്ടികളുടെ പേരിലാണ് ഇപ്പോഴത്തെ സമരം. സർക്കാർ പരിയാരം ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. ക്രമക്കേട് കാട്ടിയ മാനേജ്മെൻറുകൾക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ മാനേജ്മെൻറുകൾക്ക് ഈ സർക്കാർ കൃത്യമായ ലക്ഷ്​മണരേഖ വരച്ചിട്ടുണ്ട്.

തലവരിപ്പണത്തെക്കുറിച്ച് വിജിലൻസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കുന്നതിൽ തർക്കമില്ലെന്നും സ്പീക്കറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കുശേഷം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan -
News Summary - Pinarayi Vijayan
Next Story