Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടുതവണ മാനദണ്ഡം പിണറായിക്കും –കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരരംഗത്തുണ്ടാവില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ സൂചന നൽകി പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ.
'രണ്ടുതവണ മാനദണ്ഡം' പിണറായിക്കും ബാധകമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പിണറായി തന്നെ പാർട്ടി ഘടകത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയരി പറഞ്ഞു.
സീറ്റ് മോഹികൾ പാർട്ടിക്കുള്ളിലും പുറത്തും ഉയർത്തുന്ന സമ്മർദതന്ത്രങ്ങൾ സൂചിപ്പിച്ചായിരുന്നു അേദ്ദഹത്തിെൻറ പ്രസംഗം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

