Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം'; ചിത്രം പങ്കുവെച്ച് പിണറായി

text_fields
bookmark_border
ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം; ചിത്രം പങ്കുവെച്ച് പിണറായി
cancel

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുമായുള്ള പുതിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമമായ ഇൻസ്റ്റ ഗ്രാം വഴി മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ആയിരങ്ങൾ ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. സെപ്തംബർ രണ്ടിന് 43ാം വിവാഹവാർഷികം ആണ് എന്നാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pinarayi vijayan wedding anniversary
Next Story