Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി വിദഗ്​ധ...

മുഖ്യമന്ത്രി വിദഗ്​ധ ചികിത്സക്കായി അമേരിക്കയിലേക്ക്​

text_fields
bookmark_border
മുഖ്യമന്ത്രി വിദഗ്​ധ ചികിത്സക്കായി അമേരിക്കയിലേക്ക്​
cancel

തിരുവനന്തപുരം: വിദഗ്​ധ ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്​റ്റ്​ 19ന്​ അമേരിക്കയിലേക്ക് തിരിക്കും. മിനസോട്ടയി​െല മയോ ക്ലിനിക്കിൽ പരിശോധനകൾക്ക് വിധേയനാവും. സെപ്റ്റംബർ ആറുവരെ​ അദ്ദേഹം യു.എസിൽ തങ്ങും. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം പോകുന്നുണ്ട്. പ്രമേഹം, നാഡി-ഹൃദ്രോഗം, അർബുദം എന്നിവക്കുള്ള ചികിത്സയിൽ പ്രമുഖ സ്​ഥാനത്തുള്ള സ്​ഥാപനമാണ്​​ മയോ ക്ലിനിക്​. 

ജൂലൈ 18 മുതൽ 13 ദിവസം മുഖ്യമന്ത്രി​ അമേരിക്ക സന്ദർശിച്ചിരുന്നു. വൈറോളജി ഇൻസിറ്റിറ്റ്യൂട്ടിലെ ചടങ്ങിലും ഫൊക്കാനോ സമ്മേളനത്തിലും അദ്ദേഹം പ​െങ്കടുത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan to US for Check Up-Kerala News
Next Story