Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാരിന്റേത്...

സർക്കാരിന്റേത് സ്വകാര്യവത്കരണനയം -പിണറായി

text_fields
bookmark_border
സർക്കാരിന്റേത് സ്വകാര്യവത്കരണനയം -പിണറായി
cancel
camera_alt

മലപ്പുറം അരീക്കോട് നടക്കുന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുമായി സംഭാഷണത്തിൽ

അ​രീ​ക്കോ​ട്: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വൈ​ദ്യു​തി, തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് സ​ര്‍ക്കാ​റെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. ധ​വ​ള​പ​ത്ര​ത്തി​ൽ ഇ​തി​ന്റെ സൂ​ച​ന​യു​ണ്ടെന്ന് പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. 29ാമ​ത് ‘ഇ.​എം.​എ​സി​ന്റെ ലോ​കം’​ദേ​ശീ​യ സെ​മി​നാ​ര്‍ സ​ൺ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ​ത​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ പി​ടി​വാ​ശി​യും ക​ടും​പി​ടി​ത്ത​വും ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി​യെ ത​ക​ര്‍ക്കു​ന്നു. ഡ​ല്‍ഹി​യി​ല്‍ ആം​ആ​ദ്മി പാ​ര്‍ട്ടി​ക്കും സ​ര്‍ക്കാ​റി​നു​മെ​തി​രേ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്ത​ത് കോ​ണ്‍ഗ്ര​സി​ന്റെ പ​രാ​തി​യി​ലാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ണ്‍ഗ്ര​സ് വ​ഞ്ചി​ച്ച​തി​നാ​ല്‍ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ല്‍ നി​ന്ന് ഡി.​എം.​കെ വി​ട്ടു​നി​ല്‍ക്കു​ന്നു. മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ ആ​ത്മാ​ര്‍ഥ​ത​യി​ല്ലാ​യ്മ​യാ​ണ് തെ​ളി​യു​ന്ന​ത്.

ബി.​ജെ.​പി വി​രു​ദ്ധ മു​ന്നേ​റ്റ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. അ​ടി​സ്ഥാ​ന​വ​ര്‍ഗ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വിച്ച ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു ഇ.​എം.​എ​സ്. എന്ന് പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് എം.​എ. ബേ​ബി പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തോ​ടെ സെ​മി​നാ​ർ സ​മാ​പി​ക്കും.

അതിനിടെ, സി.​പി.​എം അം​ഗ​ത്വ​മെ​ടു​ത്ത മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലി​നെ​യും ഭാ​ര്യ ഫാ​ത്തി​മ​ക്കു​ട്ടി​യേ​യും ഷാ​ൾ അ​ണി​യി​ച്ച് പി​ണ​റാ​യി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentpolicyprivatizationPinarayi VijayanKerala News
News Summary - The government's policy is privatization - Pinarayi
Next Story