Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷത്തിൻെറ...

പ്രതിപക്ഷത്തിൻെറ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധി -മുഖ്യമന്ത്രി

text_fields
bookmark_border
പ്രതിപക്ഷത്തിൻെറ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധി -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സ്​പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷത്തിൻെറ ആക്ഷേപങ്ങൾ നിരാകരിക്കുന്ന വിധിയാണ്​ ഹൈകോടതിയിൽ നിന്ന്​ ഉണ്ടായതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ റദ്ദാക്കുകയോ സ്​റ്റേ ചെയ്യു​കയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആവശ്യം. കോടതി ഇത്​ നിരാകരിച്ചു. ശേഖരിക്കുന്ന ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന്​ കോടതിയിൽ സത്യവാങ്​മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങൾ നിഗമനമായി കാണാനാവില്ല. കോടതി ഉത്തരവ്​ സർക്കാറിൻെറ നിലപാട്​ ശക്​തപ്പെടുത്തുന്നതാണ്​. ലോക്​ഡൗൺ കാലത്ത്​ പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായി സാഹചര്യത്തിൽ എടുത്ത നടപടിയാണ്​ സ്​പ്രിൻക്ലർ കരാറെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19sprinklerPinarayi Vijayan
News Summary - Pinarayi vijayan on sprinkler-Kerala news
Next Story