Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: മ​ഞ്ച​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ലി‍​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യ ി വി​ജ​യ‍​​െൻറ സു​ര​ക്ഷ കൂ​ട്ടി. നി​ല​വി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും അ​ക​മ്പ​ടി​ക്കും പു​റ​മെ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാനും രൂ​പ​വ​ത്​​ക​രി​ച്ച സ്ട്രൈ​ക്ക​ര്‍ ഫോ​ഴ്സും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​കും.

വാ​ള​യാ​ര്‍ വി​ഷ​യ​ത്തി‍​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി എ.​കെ. ബാ​ല​നും മാ​ര്‍ക്ക്ദാ​നം അ​ട​ക്കം പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും സു​ര​ക്ഷ കൂ​ട്ടാ​നും പൊ​ലീ​സ് ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan security
Next Story