Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ വീടിന് സമീപം  ദുരൂഹസാഹചര്യത്തില്‍ കണ്ട വിദേശിയെ  കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വീടിന് സമീപം  ദുരൂഹസാഹചര്യത്തില്‍ കണ്ട വിദേശിയെ  കസ്റ്റഡിയിലെടുത്തു വിട്ടയച്ചു
cancel

കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍െറ വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ട വിദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ചോദ്യംചെയ്തപ്പോള്‍ ദുരൂഹതയില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇംഗ്ളീഷുകാരനായ ഫെഡറിക് ഹോട്ടോയെയാണ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പ്രദേശവാസിയായ യുവാവിനോടൊപ്പം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലത്തെിയ ഇയാള്‍ വീടിനകത്തേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാച്ച്മാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീടിന് മുന്നില്‍നിന്ന് മാറാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.ഐ യു. പ്രേമന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pinarayi vijayan security
Next Story