Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം മാറണമെങ്കിൽ വൻകിട പദ്ധതികൾ വരണമെന്ന് പിണറായി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതിക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റെയിൽ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവർ വഴിയാധാരമാകില്ല. അതിനുള്ള ഉറപ്പ് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. കേരളം മാറണമെങ്കിൽ വൻകിട പദ്ധതികൾ വരണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

