Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെട്ടിക്കുറച്ച...

വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനഃസ്ഥാപിക്കാൻ  സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും-പിണറായി വിജയൻ

text_fields
bookmark_border
വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനഃസ്ഥാപിക്കാൻ  സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും-പിണറായി വിജയൻ
cancel

’ക​ണ്ണൂ​ർ:  കേ​ര​ള​ത്തി​​​െൻറ വെ​ട്ടി​ക്ക​ു​റ​ച്ച ഭ​ക്ഷ്യ​ധാ​ന്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​വ​ക​ക്ഷി സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പൊ​തു​വി​ത​ര​ണ സ​ം​വി​ധാ​നം ക​മ്പ്യൂ​ട്ട​ർ​വ​ത്​​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും ഇ-​പോ​സ്​ യ​ന്ത്രം സ്ഥാ​പി​ച്ച​തി​​​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ക​ണ്ണൂ​രി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

16.25 മെ​ട്രി​ക്​ ല​ക്ഷം ട​ൺ അ​രി​യാ​യി​രു​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ വ​കു​പ്പ്​ കേ​ര​ള​ത്തി​ന്​ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ൽ ര​ണ്ട്​ ​ല​ക്ഷം മെ​ട്രി​ക്​ ട​ൺ അ​രി​യാ​ണ്​ കേ​​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ പൊ​തു​വി​ത​ര​ണ സ​​മ്പ്ര​ദാ​യം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​ബ്​​സി​ഡി​ക്ക്​ അ​ർ​ഹ​ര​ല്ലാ​ത്ത കു​ടും​ബ​ത്തി​ന്​ ഒ​രു കി​ലോ അ​രി മാ​ത്ര​മാ​ണ്​ ന​ൽ​കാ​ൻ ക​ഴി​യു​ക. 
ഇ-​പോ​സ്​ മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​െ​ട കാ​ർ​ഡു​ട​മ​ക​ൾ​ക്കും റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ കൃ​ത്യ​മാ​യ അ​ള​വി​ലും തൂ​ക്ക​ത്തി​ലും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കും.

 കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം റേ​ഷ​ൻ​ക​ട ഉ​ട​മ​ക​ളും സ്ഥാ​പ​നം ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ത​ട്ടി​പ്പു​കാ​രെ​ന്ന മു​ദ്ര ചാ​ർ​ത്തി​​ക്കൊ​ടു​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. ഇ-​പോ​സ്​ മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ഇൗ ​ദു​ര​വ​സ്ഥ ഒ​ഴി​വാ​യി​ക്കി​ട്ടു​മെ​ന്ന ആ​ശ്വാ​സം റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ​ക്കു​മു​ണ്ട്​ -പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മുഴുവൻ റേഷൻ കടകളിലും ഇ-പോസ്​ 
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും ഇ-​പോ​സ്​ യ​ന്ത്രം സ്ഥാ​പി​ച്ച​തി​​​െൻറ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പി​ലെ ടി.​പി. സാ​ജി​ത​യു​ടെ ലൈ​സ​ൻ​സി​യി​ലു​ള്ള 121ാം ന​മ്പ​ർ റേ​ഷ​ൻ ക​ട​യു​ടെ പ​രി​സ​ര​ത്തു​വെ​ച്ച്​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​െ​ള സാ​ക്ഷി​യാ​ക്കി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച​ത്. 
റേ​ഷ​ൻ ക​ട​ക​ളി​ൽ സ്ഥാ​പി​ച്ച ഇ-​പോ​സ്​ മെ​ഷീ​നു​ക​ളി​ൽ ഇ​നി  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ര​ൽ പ​തി​പ്പി​ച്ചാ​ൽ മാ​ത്ര​മേ റേ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​കൂ. യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​വി​ന്​ ഭ​േ​ക്ഷ്യാ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ്​ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​വു​ന്ന​ത്. റേ​ഷ​ൻ ക​ട​ക​ളു​ടെ ഏ​കീ​കൃ​ത മാ​തൃ​ക​യു​ടെ പ്ര​കാ​ശ​ന​വും സ​പ്ലൈ​കോ​യു​ടെ ശ​ബ​രി, ന്യാ​യ​വി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​തി​​​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. റേ​ഷ​ൻ​ക​ട ഉ​ട​മ​ക​ൾ​ക്കു​ള്ള ​െഎ​ഡ​ൻ​റി​റ്റി കാ​ർ​ഡ്​ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  സ​പ്ലൈ​കോ ചെ​യ​ർ​മാ​ൻ എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​കെ. ശൈ​ല​ജ, പി.​കെ. ശ്രീ​മ​തി എം.​പി, മേ​യ​ർ ഇ.​പി. ല​ത, ജി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsration issuemalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan on ration issue-Kerala news
Next Story