Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ- പിണറായി

text_fields
bookmark_border
കേരളത്തിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ- പിണറായി
cancel

തിരുവനന്തപുരം: കേരളത്തിൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന്​ മുഖ്യമന്ത്രി പിണ റായി വിജയൻ. സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്​. പല മണ്ഡലങ്ങളിലും യു.ഡി.എഫ്​ ബി.ജെ.പിക്ക്​ വോട്ട്​ മറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

വംശഹത്യയുടെ വക്​താവായ അമിത്​ ഷായെയാണ് ബി.ജെ.പി​ പ്രചാരണത്തിനായി എത്തിച്ചത്​. അമിത്​ ഷായുടെ പ്രചാരണത്തിൽ മതവിദ്വേഷവും വർഗീയതയുമാണ്​ ഉള്ളത്​. കേരളത്തിൽ വർഗീയധ്രൂവീകരണത്തിന് ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi vijayan press meet-Kerala news
Next Story