Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ല കോൺഗ്രസി​േൻറത്​ -പിണറായി

text_fields
bookmark_border
Pinarayi-Vijayan
cancel

തിരുവനന്തപുരം: ബി.ജെ.പിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ല കോൺഗ്രസി​േൻറതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യു.പിയിലെ നിലപാട്​ ഇത്​ വ്യക്​തമാക്കുന്നു. രാഹുൽ ഗാന്ധിയാണ്​ ഈ നിലപാടിന്​ ഉത്തരവാദി. രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്​ ഇടതുപക്ഷത്തിന്​ എതിരായിട്ടാണെന്നും പിണറായി വ്യക്​തമാക്കി.

രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശക പത്രിക സമർപ്പിക്കാനിരിക്കെയാണ്​ കോൺഗ്രസ്​ അധ്യക്ഷനെതിരെ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്​. ഇടതുപക്ഷ സ്ഥാനാർഥിയായ സി.പി.ഐയുടെ പി.പി സുനീറുമായിട്ടാണ്​ വയനാട്​ ലോക്​സഭ മണ്ഡലത്തിൽ രാഹുലിൻെറ പ്രധാന മൽസരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi vijayan press meet-Kerala news
Next Story