Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിയൂഷ്​ ഗോയലി​നെ...

പിയൂഷ്​ ഗോയലി​നെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന്​ പിണറായി

text_fields
bookmark_border
പിയൂഷ്​ ഗോയലി​നെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന്​ പിണറായി
cancel

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മ​ന്ത്രി പിയൂഷ്​ ഗോയലി​നെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജൻ.കേന്ദ്രമന്ത്രിയെ കാണണമെന്ന്​ മനസിൽ പോലും വിചാരിട്ടില്ല. പിയുഷ്​ ഗോയലിനെ കാണാൻ തനിക്ക്​ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണ്​. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു​.

പിയുഷ്​ ഗോയലി​േൻറത്​ വിടുവായത്തമാണ്​. കേന്ദ്രമന്ത്രിയായത്​ കൊണ്ട്​ എന്തും പറയാമെന്ന്​ വിചാരിക്കരുത്​​. കഞ്ചിക്കോട്​ പദ്ധതി നടപ്പിലാക്കുമെന്ന്​ പറഞ്ഞാൽ പോര. അതിനായുള്ള പ്രവർത്തനം വേണമെന്നും പിണറായി ആവശ്യപ്പെട്ടു. ആകാശത്ത്​ കൂടി തീവണ്ടിയോടിക്കാൻ കഴിയുമോയെന്ന പിയുഷ്​​ ഗോയലി​​​െൻറ പ്രസ്​താവനക്ക്​ മറുപടി പറയുകയായിരുന്നു പിണറായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrailway ministerPiyush goelPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan on piyush goel issue
Next Story