Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം വെറുക്കുന്ന നേതാവായതിനാലാണ് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത് -മുല്ലപ്പള്ളി
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കേരളം വെറുക്കുന്ന നേതാവായതിനാലാണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ കഴിയാത്തതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒാൺലൈൻ കാലമായതിനാലാണ് പ്രചാരണത്തിന് വരാത്തത് എന്നെല്ലാം പറയുന്നത് അസംബന്ധമാണ്. മുഖം നഷ്ടപ്പെട്ട നേതാവാണ് പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളെ നേരിടാൻ അദ്ദേഹത്തിനാവില്ല -മുല്ലപ്പള്ളി പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസും നായനാരും വി.എസ്. അച്യുതാനന്ദനും എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പുകാലത്തെ ശക്തമായ സാന്നിധ്യമായിരുന്നുവെന്നും കുറ്റിച്ചിറയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

