Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗള്‍ഫില്‍നിന്ന്...

ഗള്‍ഫില്‍നിന്ന് മൃതദേഹം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

text_fields
bookmark_border
ഗള്‍ഫില്‍നിന്ന് മൃതദേഹം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗ​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സ​ം ഒ​ഴി​വാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ത​ട​സ്സ​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്ന​താ​യി മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ല്‍നി​ന്ന് ധാ​രാ​ളം പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ര്‍ത്തി​യ​തി​നാ​ൽ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. നൂ​ലാ​മാ​ല​ക​ള്‍ ഒ​ഴി​വാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19Pinarayi VijayanPinarayi Vijayan
News Summary - pinarayi vijayan letter to pm
Next Story