Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ വയനാട്ടിൽ...

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുകയെന്ന്​ പിണറായി

text_fields
bookmark_border
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുകയെന്ന്​ പിണറായി
cancel
camera_alt???????????? ??????? ????? ?????????? ???????????????????? ??????????????

ഇ​രി​ട്ടി (ക​ണ്ണൂ​ർ): കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്ന്​ ലോ​ക്​​സ​ഭ​യി​ലേ​ ക്ക് മ​ത്സ​രി​ക്കു​ന്ന​ത്​ മ​തേ​ത​ര​ശ​ക്തി​ക​ൾ​ക്ക് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​രി​ട്ടി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​െൻറ തീ​രു​മാ​ന​ത്തോ​ടെ ബി.​ജെ.​പി​െ​യ അ​ല്ല ഇ​ട​തു​പ​ക്ഷ​െ​ത്ത​യാ​ണ് അ​വ​ർ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട ശ​ക്തി​യാ​യി കാ​ണു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​ധാ​ന മ​തേ​ത​ര​ക​ക്ഷി​ക​ളാ​യ എ​സ്.​പി​യും ബി.​എ​സ്.​പി​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും സോ​ണി​യ ഗാ​ന്ധി​യു​ടേ​യും മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തെ അ​വ​രു​ടെ മ​ഹ​ത്ത്വം തെ​ളി​യി​ച്ചു. മു​ഖ്യ​ശ​ത്രു​വാ​യി ബി.​ജെ.​പി​യെ ക​ണ്ടാ​ണ് അ​വ​ർ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പോ​രാ​ട്ടം ബി.​ജെ.​പി​യു​മാ​യി​ട്ട​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ എ​തി​ർ​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ൽ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി കാ​ണു​ക​യാ​ണ് കോ​ൺ​ഗ്ര​സ്​ എ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan - Kerala news
Next Story