Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലി ചെയ്യാതെ കൂലി...

ജോലി ചെയ്യാതെ കൂലി വാങ്ങുന്നത്​ തടയും–മുഖ്യമന്ത്രി

text_fields
bookmark_border
ജോലി ചെയ്യാതെ കൂലി വാങ്ങുന്നത്​ തടയും–മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ചെ​യ്യാ​തെ കൂ​ലി​വാ​ങ്ങു​ന്ന​തും അ​മി​ത​കൂ​ലി​യും ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന ്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മം​മൂ​ലം ഏ​റ​ക്കു​റെ ത​ട​യാ​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രാ​ തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ഷോ​പ്‌​സ് ആ​ൻ​ഡ്​ കൊ​മേ​ഴ്‌​സ്യ​ൽ എ​സ്​​റ്റാ​ബ്ലി​ഷ്​​മ​​​െൻറ്​ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​​​​െൻറ പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കും. എ​ല്ലാ മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന വേ​ത​നം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ശ്ര​മം. ഇ​തി​ൽ സ്വ​ദേ​ശി, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വ്യ​ത്യാ​സ​മി​ല്ല. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ എ​ല്ലാ മേ​ഖ​ല​യി​ലും മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan - Kerala news
Next Story