Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി വിജയൻ ആശുപത്രിയിൽ

text_fields
bookmark_border
പിണറായി വിജയൻ ആശുപത്രിയിൽ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ്​ പരിശോധനക്കായാണ്​ അദ്ദേഹം ആശുപത്രിയിലേക്ക്​ പോയതെന്നും പരിശോധന നേരത്തെ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ്​ അറിയിച്ചു. 

മുഖ്യമന്ത്രിക്ക്​ രക്​തത്തിൽ പ്ലേറ്റ്​ലറ്റി​​​​െൻറ അളവ്​ കുറഞ്ഞതിനാലാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചന്ന വാർത്തകൾ ഒാഫീസ്​ തള്ളി​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi Vijayan at Hospital - Kerala News
Next Story