Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശയാത്ര:...

വിദേശയാത്ര: പിണറായിക്കെതിരായ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
Pinarayi-Vijayan
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര ​ക്ക് പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന്​ പ​ണം ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​ത്​ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി വി​ശ​ദ​മാ​യ വാ​ദ​ത്തി​നു​മാ​റ്റി.

ക​ന്യാ​കു​മാ​രി സ്വ​ദ േ​ശി ഡി. ​ഫ്രാ​ൻ​സി​സ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ​ത്. 2016 ഡി​സം​ബ​റി​ൽ യു.​എ.​ഇ​യി​ലേ​ക്കും 2017 ജൂ​ലാ​യി​ൽ അ​മേ​രി​ക്ക​യി​ലേ​ക്കും മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ്​​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ചൊ​വ്വാ​ഴ്​​ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഹ​ര​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് സ്​​റ്റേ​റ്റ് അ​റ്റോ​ർ​ണി ബോ​ധി​പ്പി​ച്ചു.

പൊ​തു​സേ​വ​ക​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​റി​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് നി​യ​മം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗ​വ​ർ​ണ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. വി​ദേ​ശ​യാ​ത്ര​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്നും അ​റ്റോ​ർ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsForeign TripPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan Foreign Trip High Court -Kerala News
Next Story