Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വിമാനത്തിന്​ യന്ത്രതകരാർ; യാത്ര വൈകുന്നു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വിമാനത്തിന്​ യന്ത്രതകരാർ; യാത്ര വൈകുന്നു
cancel

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കാനിരുന്ന വിമാനത്തിന്​ യന്ത്രതകരാർ. കണ്ണൂരിൽ നിന്ന്​ കൊച്ചിയില േക്ക്​ പറക്കാനിരുന്ന വിമാനത്തിലാണ്​ യന്ത്രതകരാർ കണ്ടെത്തിയത്​. തുടർന്ന്​ മുഖ്യമന്ത്രിയുടെ യാത്ര വൈകി​.

കൊച്ചിയിൽ പ്രധാനമന്ത്രി പ​െങ്കടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ്​ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന്​ യാത്ര തിരിക്കുന്നത്​. കൊച്ചി നാവികസേന ആസ്ഥാനത്ത്​ നിന്ന്​ പകരം വിമാനം എത്തിച്ച്​ പിണറായി വിജയന്​ യാത്ര സൗകര്യം ഒരുക്കാനാണ്​ ശ്രമം. എങ്കിലും പരിപാടിക്ക്​ മുമ്പ്​ അദ്ദേഹത്തിന്​ കൊച്ചിയിൽ എത്താൻ കഴിയുമോയെന്നതിൽ ആശങ്കയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsflight delayPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan flight delay-Kerala news
Next Story