Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എനിക്കെതിരെ പിണറായി നടത്തുന്നത്​ വ്യാജപ്രചാരണം; ഡോ. ബി. അശോക്​

text_fields
bookmark_border
എനിക്കെതിരെ പിണറായി നടത്തുന്നത്​ വ്യാജപ്രചാരണം;  ഡോ. ബി. അശോക്​
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്തെ ദീ​ർ​ഘ​കാ​ല വൈ​ദ്യു​തി ക​രാ​ർ റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ ത​നി​ക്കെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്​ മു​തി​ർ​ന്ന ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​ബി. അ​ശോ​ക്. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ കാ​ല​ത്തെ ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ​തി​ൽ ത​നി​ക്ക്​ ഒ​രു പ​ങ്കു​മി​ല്ല. ത​ന്‍റെ റി​പ്പോ​ർ​ട്ട്‌ ക​ണ​ക്കി​ലെ​ടു​ത്ത​ല്ല റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​രാ​ർ റ​ദ്ദാ​ക്കി​യ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ത​ന്നെ​ക്കു​റി​ച്ച് ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. താ​ൻ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യ​ത് അ​ന്ന​ത്തെ സ​ർ​ക്കാ​റി​നാ​ണ് - ബി. ​അ​ശോ​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr B. Ashok Pinarayi Spreading False Propaganda
Next Story