Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളുടെ പേരു പറഞ്ഞ്...

ജനങ്ങളുടെ പേരു പറഞ്ഞ് ജനകീയ സർക്കാറിനെ വിരട്ടാൻ നോക്കണ്ട -മുഖ്യമന്ത്രി

text_fields
bookmark_border
ജനങ്ങളുടെ പേരു പറഞ്ഞ് ജനകീയ സർക്കാറിനെ വിരട്ടാൻ നോക്കണ്ട -മുഖ്യമന്ത്രി
cancel

പടന്ന: ജനങ്ങളുടെ പ്രശ്നംപറഞ്ഞ് പദ്ധതികളെ തടഞ്ഞ് ജനകീയസർക്കാറിനെ വിരട്ടാൻ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരി എ.കെ.ജി ക്ലബി​​​െൻറ 28ാം വാർഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടി​​​െൻറ വികസനം തകർക്കാൻ ശ്രമിക്കുന്നവരും ജനങ്ങളുടെ പേരിലാണ് വർത്തമാനം പറയുന്നത്. കേരളത്തിൽ എവിടെ പുതിയ പദ്ധതികൾ വരുമ്പോഴും ഇത്തരക്കാർ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. തടസ്സങ്ങൾ വരുമ്പോഴേക്ക് പദ്ധതി ഉപേക്ഷിക്കുന്ന നിലപാടല്ല സർക്കാറി​േൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan CPM -Kerala News
Next Story