Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘപരിവാറിനെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതെന്ന് പിണറായി
text_fieldsbookmark_border
തിരുവനന്തപുരം: ത്രിപുരയിലെ സംഘപരിവാർ നടപടി ന്യായീകരിച്ച് ചില കോൺഗ്രസ് എം.എൽ.എമാർ രംഗത്തുവന്നത് ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലെനിെൻറ ശില്പം തകര്‍ക്കപ്പെടേണ്ടതുതന്നെയാണെന്ന മട്ടില്‍ ചിലർ പ്രതികരിച്ചത് നിര്ഭാഗ്യകരമാെണന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
മറ്റ് ചില സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ നിന്ന് സംഘപരിവാറിലേക്ക് പോകുന്ന നിലയുണ്ടെന്നും കേരളത്തിലെ കോൺഗ്രസ്സുകാരിലും ഇതിെൻറ ലക്ഷണങ്ങൾ വരുന്നുണ്ടോയെന്ന സംശയമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
