Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയെയും ആഗോളവൽക്കരണത്തെയും ഒരുമിച്ചെതിർക്കുന്ന രാഷ്ട്രീയശക്തി വേണം- പിണറായി
text_fieldsbookmark_border
ചെങ്ങന്നൂർ: ബിജെപിയെയും ആഗോളവത്കരണ സാമ്പത്തിക നയങ്ങളെയും ഒരുമിച്ചെതിർക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ വിഷയമാവുമെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ ശോഭനാ ജോർജ് കൺവെൻഷനിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
