Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായി വിജയൻ ബേക്കറി ജങ്ഷനിലെ വാടക വീട് മാറുന്നു: തീരുമാനം കന്‍റോൺമെന്‍റ് ഹൗസിലെ അറ്റകുറ്റപ്പണികൾ വൈകുന്നതിനാൽ
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ നിന്ന് ഇയടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് മാറുന്നു. കന്‍റോൺമെന്‍റ് ഹൗസിലെ അറ്റകുറ്റപ്പണികൾ നീണ്ടു പോകുന്നതിനെ തുടർന്നാണ് തീരുമാനം. രണ്ടാഴ്ച കൊണ്ട് പണികൾ കഴിഞ്ഞ് കന്‍റോൺമെന്‍റ് ഹൗസിലേക്ക് മാറുമെന്ന് കരുതിയാണ് ബേക്കറി ജങ്ഷനിലേക്ക് മാറിയത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കന്‍റോൺമെന്‍റ് ഹൗസിൽ തീപിടിത്തമുണ്ടാവുകയും പിണറായി വിജയന്‍റെ മുറി ഉൾപ്പെടെ പല ഭാഗങ്ങളും കത്തിപോവുകയും ചെയ്തിരുന്നു. മുമ്പ് മന്ത്രിമാരുൾപ്പെടെ താമസിക്കുന്ന കെട്ടിടങ്ങളുടെ ശോചനീയാവസ്തയെ കുറിച്ച് പിണറായി വിജയന്‍ സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ വകുപ്പ് തലത്തിൽ മെയിന്‍റനൻസ് പ്രവൃത്തികൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.
Next Story

