Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്​ക്​​ വേണ്ടെന്ന്​ പൊലീസ്​

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്​ക്​​ വേണ്ടെന്ന്​ പൊലീസ്​
cancel

കൽപറ്റ: വയനാട്​ പാക്കേജ്​ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ​െൻറ ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയവർക്ക്​ കറുത്ത മാസ്​ക്​ വേണ്ടെന്ന്​ പൊലീസ്​. മാധ്യമപ്രവർത്തകർ അടക്കം പലരുടെയ​ും കറുത്ത മാസ്​ക്​​ വിലക്കിയ പൊലീസ്​ പകരം മാസ്​ക്​​ നൽകിയാണ്​ ഹാളിലേക്ക്​ പ്രവേശിപ്പിച്ചത്​.

തിരുവനന്തപുരത്തുനിന്ന്​ ഹെലികോപ്​ടറിൽ കൽപറ്റ എസ്​.കെ.എം.ജെ ​ഗ്രൗണ്ടിലാണ്​ മുഖ്യമന്ത്രി ഇറങ്ങിയത്​. കനത്ത പൊലീസ്​ വലയത്തിലായിരുന്നു ചടങ്ങ്​.

തൊഴിൽ സമരത്തി​െൻറയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന്​ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi Vijayan
Next Story