Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2017 3:43 PM IST Updated On
date_range 25 Dec 2017 3:43 PM ISTപി.വി അന്‍വറിനെതിരായ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍
text_fieldsbookmark_border
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളടക്കം എം.എല്‍.എക്കെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടര്‍ പരാതി പെരിന്തല്‍മണ്ണ ആർ.ഡി.ഒക്ക് കൈമാറി.
എം.എല്‍.എക്കെതിരെ സ്പീക്കര്‍ക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് പരാതി നല്‍കിയത്.സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങളും രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവച്ചതും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
