Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ആൻറണി...

എ.കെ ആൻറണി ബി.ജെ.പിക്ക്​ വെള്ളവും വളവും നൽകുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
എ.കെ ആൻറണി ബി.ജെ.പിക്ക്​ വെള്ളവും വളവും നൽകുന്നു -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് കോൺഗ്രസ്​ നേതാവ്​ എ.കെ ആൻറണി ചെയ്യുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈകോടതി അംഗീകരിച്ചതാണെന്നും മുഖ്യമ​ന്ത്രി വ്യക്​തമാക്കി. ഫേസ്​ബുക്ക്​ പോസ്​റ്റിലുടെയാണ്​ പിണറായി എ.കെ ആൻറണിക്കെതിരെ രംഗത്തെത്തിയത്​.

ശബരിമലയിൽ സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ദുരുദ്ദേശപരമാണ്​. പകല്‍ കോണ്‍ഗ്രസ്സും രാത്രി ബി.ജെ.പിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ പ്രതിരൂപമായി മാറുകയാണ് എ.കെ ആൻറണി പ്രസ്​താവനയിലുടെ. കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം സര്‍ക്കാരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണ്​ ​ആൻറണിയുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschief ministerA.K Antonymalayalam newsPinarayi Vijayan
News Summary - Pinarayi vijayan on A.K Antony statement-Kerala news
Next Story