Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷം കോവിഡ്​...

പ്രതിപക്ഷം കോവിഡ്​ പ്രതിരോധത്തെ തുരങ്കംവെക്കുന്നു –മുഖ്യമ​ന്ത്രി

text_fields
bookmark_border
പ്രതിപക്ഷം കോവിഡ്​ പ്രതിരോധത്തെ തുരങ്കംവെക്കുന്നു –മുഖ്യമ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ന​ത്തി​ന്​ എ​ന്ത്​ പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ലും സ​ർ​ക്കാ​റി​െ​ന ആ​ക്ര​മി​ച്ചാ​ൽ മ​തി​യെ​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യി​ലാ​ണ്​ പ്ര​തി​പ​ക്ഷ​മെ​ന്നും കോ​വി​ഡ്​ പ്ര​തി​രോ​ധം പു​തി​യ ഘ​ട്ട​ത്തി​േ​ല​ക്ക്​ ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ്​ അ​ജ​ണ്ട​ക​ൾ​ക്ക്​ പി​ന്നാ​ലെ പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ.

എ​ല്ലാ ഉൗ​ർ​ജ​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി വി​നി​േ​യാ​ഗി​ക്കാ​നാ​ണ്​ തീ​രു​മാ​നം. പ്ര​തി​പ​ക്ഷം കൂ​ടെ​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ പ്ര​തി​പ​ക്ഷം ആ ​നി​ല​ക്ക​ല്ല നീ​ങ്ങി​യ​ത്. സ​ർ​ക്കാ​റി​​നെ പ്ര​തി​പ​ക്ഷം എ​തി​ർ​ക്കു​ന്ന​ത്​ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തെ തു​ര​ങ്കം വെ​ക്കാ​ന​ും പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന ഏ​ത്​ ന​ട​പ​ടി​യെ​യും തെ​റ്റാ​യി ചി​ത്രീ​ക​രി​ച്ച്​ വി​കൃ​ത​മാ​ക്കാ​നു​മാ​ണ്​ ശ്ര​മി​ച്ച​ത്. എ​ന്തി​നെ​യും അ​ന്ധ​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്.

ഇ​ട​തു​സ​ർ​ക്കാ​ർ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ​വേ​ണ്ടെ​ന്നു​വെ​ച്ച​ത്​ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​യാ​ൻ ഇ​ല്ലാ​ഞ്ഞി​ട്ട​ല്ല, മ​നു​ഷ്യ​രാ​ശി മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന ഘ​ട്ട​മാ​യ​തു​കൊ​ണ്ടാ​ണ്. സ​മ്പ​ത്തി​ലും ശേ​ഷി​യി​ലും ഉ​ന്ന​ത​രാ​യ രാ​ജ്യ​ങ്ങ​ൾ പോ​ലും കോ​വി​ഡ്​ പ്ര​തി​രോ​ധ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കു​ക​യാ​​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresschennithalapinarayicpmcovid
Next Story