Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് പിണറായി വിജയൻ
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാർച്ച് നയിച്ച ബി.ജെ.പി അധ്യക്ഷൻ അമിതാ ഷാക്കെതിരെ തുറന്നടിച്ച് പിണറായി വിജയൻ. ബി.ജെ.പിയുടെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ലെന്നും അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനവുമായി അമിത് ഷാ സി.പി.എം ആസ്ഥാനത്തിലേക്ക് അണികളുമായി ഇറങ്ങിയതെന്നും പിണറായി ഫേസ്ബുക്ക് പോസിറ്റിലൂടെ വിമർശിക്കുന്നു. സി.പി ഐ എമ്മിെൻറ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ച അമിത് ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും ‘അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
